നിങ്ങള്‍ക്കും മറ്റുള്ളവരെ സഹായിക്കാനായി IT തൊഴില്‍ അവസരങ്ങള്‍ ഇവിടെ comment ആയി ചേര്‍ക്കാം.
പുതിയ തൊഴില്‍ അവസരങ്ങള്‍ ഏറ്റവും താഴെ കമന്റില്‍ കാണാവുന്നതാണ് .
കൂടാതെ സൗദി അറേബ്യ യിലെ പ്രമുഖ കമ്പനികളുടെ recruitment email ID ഇവിടെ ചേര്‍ക്കുന്നു . CV ഇതിലേക്ക് ഫോര്‍വേഡ് ചെയ്യാവുന്നതാണ്
s_hoshan@alsalamaircraft.com.sa
ahc@alhejailan-consultants .com
operations.rastanura@inspectorate.com.sa
george.coutts@weatherfordsa.com
5 comments:
--------------------
14 th june 06
IT technicians needed for a firm in Riyadh
send your resume to bimal@gulfbioanalatical.com
---------------------------
ഈ ഐഡികളിൽ ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാന്റെ ഒഴിവുകളിലേക്കുള്ള (c.v.) അയക്കാമോ?ഇല്ലെങ്കിൽ അത്തരം ഐഡികൾ ഒന്നു തരാമോ?
Dear മാഹിഷ്മതി ,
ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാന്റെ ആവശ്യം ഇതിലെ മിക്ക കമ്പനികള്‍ക്കും ഉണ്ടായിക്കൊള്ളണം എന്നില്ല ..എന്നാല്‍ മിക്ക കമ്പനികള്‍ക്കും IT നെറ്റ്വര്‍ക്ക് സപ്പോര്‍ട്ട് പ്രൊഫഷണല്‍ കളെ ആവശ്യം ആണ് .. ഇതിലെ ഒരു IT നെറ്റ്വര്‍ക്ക് ബ്ലോഗ് ആയതിനാല്‍ തന്നെ മറ്റു ഒഴിവുകളെ ക്കുറിച്ച് ഇവിടെ discuss ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ട് താങ്കള്‍ക്കു ഊഹിക്കാം അല്ലോ .. ക്ഷമിക്കുമല്ലോ ..
Hello members,
jhan dellinte oru laptop uppayokikkunund a laptopil virus kayari appol jhan format chayyan nokiyapol xp cd bootavunilla dmboot.sys corrupted yannu kanikunnu. jhan 3 cd mati itu noki apoyallam e result thanne yanu kitiyath. oru reply udan pratheekshikunnu
ഹായ് , എല്ലാവര്ക്കും സുഖം എന്ന് കരുതുന്നു .. എന്റെ പേര് നസീര്‍ .. ഞാന്‍ ഇപ്പോള്‍ മസ്കറ്റില്‍ നാല് വര്‍ഷമായി സിസ്റ്റം അട്മിനിസ്ട്ര്ടോര് ആയി ജോലി നോക്കുന്നു, സൌദിയില്‍ വര്‍ക്ക് ചെയുകാ എന്നുളത് എന്റെ വളരെ നാളത്തെ ആഗ്രഹമാണ് , എന്ത്ഗിലും ഐ ടി റില്ലേടെഡ് ജോലി ഉണ്ടാകില് എന്റെ ഈമെയിലില്‍ അറിയെകന്നെ ... email : mtnazeer@gmail.com
Post a Comment