Friday, June 12, 2009

നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കാം- Hardware & OS‌

Hardware & OS‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

18 comments:

Anuroop Sunny said...

my computer-->(any drives) ല്‍ double click ചെയ്താലും പുതിയ window തുറന്നുവരുന്നു. my computer window യില്‍ തന്നെ drive window open ആക്കാന്‍ എന്തു ചെയ്യണം? മുന്‍പ് ഈ പ്രശ്നം ഇല്ലായിരുന്നു.

IT അഡ്മിന്‍ said...

My Computer > Tools > Folder options > General> 'Browse Folders' > Select > Open Each Folder in the Same Windows
ഇത് ട്രൈ ചെയ്യുക ..ശരിയാകും, ഇല്ലെങ്കില്‍ പറയുക , registry error ആണെങ്കില്‍ ശരിയാക്കാന്‍ ലിങ്ക് തരാം

Anuroop Sunny said...

ആ ഓപ്ഷന്‍ ശരിയായിതന്നെയാണ്‌. മറ്റ് മാര്‍ഗങ്ങളുണ്ടോ??

IT അഡ്മിന്‍ said...

@അനുരൂപ്
അപ്പോള്‍ താങ്കളുടെ പ്രശ്നം registry സെറ്റിംഗ്സ് ആണ് is your OS is windows XP?എങ്കില്‍ . ഈ ലിങ്കില്‍ നിന്നും Download samefolderwindow.reg എന്നതില്‍ ക്ലിക്ക് ചെയ്തു ഫയല്‍ സേവ് ചെയ്തു , റണ്‍ ചെയ്യുക .. പേടിക്കേണ്ട.. ഇത് നല്ല രീതിയില്‍ വര്‍ക്ക്‌ ചെയ്യും .പിന്നീട് ഒന്ന് restart ചെയ്തു നോക്കൂ . തീര്‍ച്ചയായും ശരിയാകും

Anuroop Sunny said...

അത് റണ്‍ ചെയ്യാന്‍ ആകുന്നില്ലല്ലോ. ഓപ്പണ്‍ വിത്ത് വിന്‍ഡോ വരുന്നല്ലോ.

IT അഡ്മിന്‍ said...

അനുരൂപ്‌ ,
ആ ഫയല്‍ താങ്കളുടെ ഇമെയില്‍ ID യിലേക്ക് (gmail) sent ചെയ്തിടുണ്ട് .. ചെക്ക്‌ ചെയ്യുക ..സേവ് ചെയ്തു റണ്‍ ചെയ്യുക . ok .

Vinu said...

Veetile computeril nerathe virus ondarunnu.. Hidden files create cheyyunnathum athinte option eduthu kalayunnathum pole.. AVG 7 ayirunnu nerathe install cheythirunnathe.. kazhinja azhcha athinte update eduthu install cheythu.. but ee options onnum thirichu varunnilla... Entha cheyyende???

Vinu

വേഗാഡ് said...

എന്റെ സിസ്റ്റും "സെമ്പ്രോണ്‍" "2500+" motherboard MS 7145, RAM 752MB
എന്റെ പ്രശ്നം ഡി. വി .ഡി എഴുതുമ്പോള് വളരെ കൂടുതല്‍ സമയം എടുക്കുന്നതാണ് ഏകദേശം 4.5 GB ക്ക് 70 മിനിറ്റു എടുക്കുന്നു എന്റെ DVD writer Moserbaer-DH22A8P താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ

PSN said...

What is Generic host error

I am Using Windows 2003 Server and Client Windows Xp When I using Local Computers There is A Message Shown Generic Host erron Then Network Not Accesseble Pls Help

Anonymous said...

Xp pc yil ninnum vista computer access cheyyumbol oro rebootine shehavum network password chodikkunu. Edukodane ethu varunnathe, Please help me.

Roy... said...

1.ഞാൻ വിന്റോസ് XP യും IT@School/Gnu/Linux ഉം ഉപയോഗിക്കുന്നു. 160 GB hard disc. ഇതിൽ Ubuntu കൂടി install ചെയ്യാൻ കഴിയുമോ?

2. ഇന്റർനെറ്റിൽ പരതുമ്പോൾ ചില സൈറ്റുകളിൽ E mail ID & password കൊടുത്ത് login ചെയ്യാൻ ആവശ്യപ്പെടാറുണ്ടല്ലോ. അങ്ങിനെ കൊടുക്കുന്നത് സുരക്ഷിതമാണോ?

muneer kalambadi said...

my computer windows XP യാണ്.പ്രശ്നം C drives Full ആയി എന്ന് കാണിക്കുന്നു. C drives സിസ്റ്റും ഫയല്‍ മാത്രമാണുള്ളത്.മുന്‍പും ഈ പ്രശ്നം ഉണ്ടായിരുന്നു അന്ന് കടയില്‍ കെടുത്ത് ശരിയാക്കി.ഇതിനൊരു പരിഹാരം പറഞ്ഞുതരുമോ?

ali said...

അനുരൂപന്റെ സംശയംതന്നെയാണെനിക്ക്‌. പക്ഷെ samefolderwindow.reg
എന്റെ കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യുന്നില്ല. registry editing desabled administrator എന്നാണ്‌ കാണിക്കുന്നത്‌

by
akbarali
sirajnewswdr@gmail.com

ali said...

അനുരൂപന്റെ സംശയംതന്നെയാണെനിക്ക്‌. പക്ഷെ samefolderwindow.reg
എന്റെ കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യുന്നില്ല. registry editing desabled administrator എന്നാണ്‌ കാണിക്കുന്നത്‌

by
akbarali
sirajnewswdr@gmail.com

DREAM LAND said...

ENTE PROBLEM NAN YADRSCHIKAMAAYI COMPUTERILE ORU PARTION (e)FORMAT CEYTHU ATHU VALARE IMPORTENT FILES UNDU EPPOL A PARTION FISRT PARTION ANU A FAILES RESTOR CEYYAN MARGAMUNDO DDR NTFS RECOVERY DEMO VERTIONIL RUN CEYTHAL A FILUKAL KANUNEDENKILUM RESTOR CEYYAN KAYIUNNILLAA

എം.എ.മുനീര്‍ said...

ഞാന്‍ വിസ്താ മാറ്റി 7 ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ ഇടയ്ക്കിടെ നിശ്ചല മായിപ്പോകുന്നു

Anonymous said...

എന്റെ മദര്‍ബോര്‍ഡ് അസുസ് ആണ് ...
പ്രോസ്സസര്‍ എ എം ഡി അത്ലോന്‍ ആണ് ... വിന്‍ഡോസ്‌ 7 32 ബിറ്റ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു
4 ജി ബി റാം ആണ് ഇടിരിക്കുന്നത്
32 ബിറ്റ് ഓസ്‌ ഇല്‍ 4 ജിബി സപ്പോര്‍ട്ട് ചെയ്യുനത് അല്ലെ ..പക്ഷെ എന്റെതില്‍ ആകെ കനിക്കുനത് 2 . 5 ജിബി ഉള്ളു ഇത് എന്താണ് കാരണം
my id: shahirkb2@hotmail.com

Unknown said...

anta computer ill nilavil ipoll windows 7 anu ollathu aniku windows xp um kudi install chayanm .
gan ithu agana chayan pattum.
ithu aniku sadikumooo?
..............................