Friday, June 12, 2009

സംശയങ്ങള്‍ ചോദിക്കാം- Cisco Side--(1)

സിസ്കോ നെറ്റ്വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

18 comments:

അബ്ദുല്‍ അസീസ് വേങ്ങര said...

very good blog

bluemangoa2z said...

എനിക്ക് നെറ്റ്വര്‍ക്കിങ്ങ് ഐഡിയ ഉണ്ടോ ഇല്ലെ എന്ന് എങ്ങനെ കണ്ടെത്തും? സൗദിയില്‍ വന്നതിനു ശേഷം ഒരു കമ്പ്യൂട്ടര്‍ ഷോപ്പിലും ഒരു കമ്പനിയിലും ജോലി ചെയ്യുന്നു. ഇതിലൂടെ ഒരു പാട് അറിവുകള്‍ കിട്ടി. ഇപ്പോള്‍ ഞാ ഒരു നെറ്റ് വര്‍ക്ക് അറിയുന്ന ആളാണോ? ഇനിയും കൂടുതല്‍ അറിയാനുണ്ടോ? എനിക്ക് സിസ്കോ പരീക്ഷ എഴുതാമോ? എന്റെ കൂടെയുള്ള ഒരു സൗദി പയ്യന്‍ സിസ്കോ ആണ്‌. പക്ഷെ അവന് എന്റെ അത്രയും ഒരു ഐഡിയയും ഇല്ല.
1.നെറ്റ് വര്‍ക്ക് ആര്‍.ജെ നാല്പത്തി അഞ്ച് കളര്‍ നോക്കി ക്ലിംബ് ചെയ്യാനറിയാം
2.വിന്‍ഡോസ് എക്സ് പിയില്‍ ഐപി കോണ്‍ഫിഗ് ചെയ്യാനറിയാം
3. ആക്ഞ പ്രോംറ്റില്‍ പോയി ഐപി റിന്യൂ ചെയ്യാനറിയാം
4.റിമോട്ട് ഡെസ്ക് ടോപ്പ് യൂസ് ചെയ്യാനറിയാം
5.ഫോള്‍ഡര്‍ ഷെയര്‍ ചെയ്യാനറിയാം
6.ലാന്‍ പ്രിന്റര്‍ കോണ്‍ഫിഗ് ചെയ്യാനറിയാം.
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പരിഹാസം ഇല്ലാതെ പ്രതീക്ഷിക്കുന്നു.

IT അഡ്മിന്‍ said...

താങ്കള്‍ക്കു നെറ്റ് വര്‍ക്കിംഗ്‌ ഐഡിയ ഉള്ളത് കൊണ്ടാണല്ലോ സൗദി പയ്യെനെക്കാളും നന്നായി കാര്യങ്ങള്‍ ചെയ്യുന്നത് . കമ്പനിയില്‍ താങ്കളുടെ responsiblities എന്തൊക്കെയാണ് ? അവിടെ എക്സ്ചേഞ്ച് സെര്‍വര്‍ ഉണ്ടോ ? ISA സെര്‍വര്‍ ഉണ്ടോ ?ഇവയില്‍ രണ്ടിലും താങ്കള്‍ വര്‍ക്ക്‌ ചെയ്തിടുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു .

ccna ചെയ്യാന്‍ ഉള്ള ക്വാളിഫികേഷന്‍് തീര്‍ച്ചയായും താങ്കള്‍ക്കുണ്ട് . താല്പര്യ പൂര്‍വ്വം , ആത്മാര്‍ഥമായി ccna ചെയ്യുക എന്ന് മാത്രം . മാത്രമല്ല ccna പ്രാക്ടിസ് ചെയ്യാന്‍ വളരെ എളുപ്പമാണ് . സിസ്കോ തന്നെ ഇറക്കുന്ന ഒരു പ്രോഗ്രാം ccna സിമുലേറ്റ്ര്‍് ഒരു കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ‍ ചെയ്തു real ആയി ചെയ്യുന്ന പോലെ practise ചെയ്യാം . ആ പ്രോഗ്രാം എല്ലായിടത്തും easily available ആണ് . താങ്കളുടെ കയ്യില്‍ ഉണ്ടാകുമെന്ന് കരുതുന്നു .

CCNA,CCNP എന്നിവ ചെയ്യുന്നത് എന്ത് കൊണ്ടും നല്ലതാണ് . നെറ്റ്‌വര്‍ക്ക് മേഖലയില്‍ ഉയര്‍ന്ന ജോലി കിട്ടാന്‍ അത് സഹായിക്കും .. മാത്രമല്ല നെറ്റ്‌വര്‍ക്ക് സൈഡ് ല്‍ experienced ആളുകള്‍ക്ക് നല്ല demmand ആണെന്ന് താങ്കള്‍ക്കു അറിയാമല്ലോ . മറ്റുള്ളവരെ പേടിക്കാതെ നമ്മുടെ വില സ്വയം മനസ്സിലാക്കി പെരുമാറാന്‍ കഴിയണം എന്ന് മാത്രം .

IT അറിവുകള്‍ പങ്കു വെക്കുക, കഴിയുന്ന രീതിയില്‍ ആളുകളെ ഹെല്പ് ചെയ്യുക എന്നത് മാത്രമാണ് ഈ ബ്ലോഗിന്റെ ഉദ്ദേശം . കാര്യങ്ങള്‍ വ്യക്തമായി പറയുക . എന്നാല്‍ കഴിയുന്ന സഹായം വാഗ്ദാനം ചെയ്യുന്നു

അനില്‍@ബ്ലോഗ് said...

കൊള്ളാ.
ഈ മേഖലയുമായി നേരിട്ട് ബന്ധമില്ലെങ്കിലും താത്പര്യമുള്ള വിഷയമാണ്.
ആശംസകള്‍.

Prajeesh said...

nannayirikkunnu knowledge is a shared power...


and expecting more

http://Prajeesh.net

IT അഡ്മിന്‍ said...

@Prajeesh ,
താങ്കള്‍ക്ക് സ്വാഗതം ..താങ്കളുടെ സൈറ്റ് ഞാന്‍ കണ്ടു .. നന്നായിരിക്കുന്നു .. ഒരു IT പ്രൊഫഷണല്‍ എന്നാ നിലയില്‍ താങ്കളുടെ അറിവുകളും മറ്റു സേവനങ്ങളും ഈ ബ്ലോഗിലൂടെ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു .. താങ്കള്‍ക്കു ഇതില്‍ പോസ്റ്റുകള്‍ ചേര്‍ക്കാം , ആളുകളുടെ സംശയങ്ങള്‍ക്ക് വിശദീകരണവും നല്കാം, ഇത് ബൂലോഗത്തിന്റെ മൊത്തം
ഉപകാര പ്രദമായ ബ്ലോഗായി മാറട്ടെ ..അതിനു അറിവുകളുടെ കൂട്ടായ്മ ആവശ്യമാണ്‌ ..

ഗന്ധർവ്വൻ said...

താങ്കളുടെ ബ്ലോഗ് നന്നാവുന്നുണ്ട്. നെറ്റ്വർക്കിങ്ങ് സംബന്ധമായ ഒരു ബ്ലോഗ് പ്രതീക്ഷിക്കുന്നു

IT അഡ്മിന്‍ said...

@ ഗന്ധർവ്വൻ
IT നെറ്റ്‌വര്‍ക്ക് പഠനം ഒരു മാര്‍ഗ്ഗ രേഖ എന്ന പോസ്റ്റ്‌ തയ്യാറായി വരുന്നു .. അടുത്ത ശനിയാഴ്ച്ചക്കകം ബ്ലോഗില്‍ ഇടുന്നതാണ് .. താങ്കളെപ്പോലുള്ളവര്ക് തീര്‍ച്ചയായും ഉപകാരപ്പെടട്ടെ ...

Rasheed Ali said...

1)എന്റെ pen ഡ്രൈവ് ഫോര്‍മാറ്റ്‌ ചെയ്യാന്‍ പറ്റുന്നില്ല ,മൂന്നു കമ്പ്യൂട്ടറില്‍ ശ്രമിച്ചു നോക്കി ,
നാന്‍ എന്ത് ചെയ്യണം ?
2)പെന്‍ ഡ്രൈവ് കമ്പ്യൂട്ടറില്‍ നിന്നും ഊരുന്നടിന്‍ സേഫ് remove അടിച്ചാലും സേഫ് remove ചെയ്യാന്‍ സടിക്കുന്നില്ല നാന്‍ എന്ത് ചെയ്യണം ?
3)സേഫ് remove അടിക്കാടെ പെന്‍ ഡ്രൈവ് remove ചെയ്യുന്നത് കമ്പ്യൂട്ടര്‍ നോ പെന്‍ ഡ്രൈവ് നോ ദോഷം ഉണ്ടാക്കുമോ ?

abdul muneer. said...

i am use a win 2003 server.herei have two client system.here one sp2 other one is linux.ica't add linux operating system to win 2003.what can i do it?

kottotty kollam said...

now i am in Hyderabad at net metric solution for doing CCNA CCNP MCIT 2008 linux , what i have to concentrate when i am studying this courses which is most wanted in present market i mean in each subject which portion i have only assembling knowledge in computer.

how i can use my pen drive in my laptop as a ram if any software is for it my number in hyderabad 08019540313 kerala 9037612797 i am in malappuram my name is razak

Mohamedkutty /മുഹമ്മദുകുട്ടി said...

സംഭവം നന്നായിട്ടുണ്ട്,ഉപകാരപ്രദവുമാണ്.എന്നാല്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചാല്‍ അതിന്റെ മറുപടി പെട്ടെന്നു കണ്ടു പിടിക്കാവുന്ന രീതിയില്‍ പോസ്റ്റ് ചെയ്യാന്‍ പറ്റണം.അതു കമനുന്റുകള്‍ക്കിടയില്‍ മുങ്ങിപ്പോകരുത്.ഇനി എന്റെ സംശയം.ഒരു ഇ-മെയില്‍ സന്ദേശത്തില്‍ നിന്നു അതയച്ച കമ്പ്യൂട്ടരിന്റെ ഐ.പി.അഡ്രസ്സു കണ്ടു പിടിക്കുന്നതെങ്ങിനെ?

vishal said...

ഞാന്‍ ഒരു Software programmer അണ്ണ എന്നിക്ക്]networking ഇല്‍ താല്പര്യം ഉണ്ട് mcp+ccna course ച്യ്തിട്ടുണ്ട്. ip v6
നെ പറ്റി ഒരു note ഇടുംമോ

computric said...

Dear friend,
I regularly read your posts and found it very useful. I have a doubt. I use Linux as OS(Now Ubuntu). When I open some blogs the site becomes struck for sometime showing a window like this:"A script in this movie is causing Adobe Flash Player 10 to run slowly. If it continues to run, your computer may become unresponsive. Do you want to abort the script? "
What is this? Can you instruct a solution?

mohamed koya nelloli said...

എനിക്ക് c c‍ n a ചെയ്യാന്‍ ആഗ്രഹമുണ്ട് . ഇപ്പോള്‍ ഒരു നെറ്റ്‌വര്‍ക്ക് കമ്പനിയില്‍ കേബിള്‍ ടെക്നിഷാന്‍ ആയി ജോലി ചെയ്യുന്നു .
ഉപദേശങ്ങള്‍ നല്‍കണമെന്ന് അപേക്ചിക്കുന്നു

subi said...

ഹായ് ഞാന്‍ നിങ്ങളുടെ ഇ ബ്ലോഗ്‌ എപോഴാണ് കാണുന്നത് . വളരെ ഉപകരപര്ദമായ ബ്ലോഗ്‌ നിങളുടെ പുതിയ പോസ്റ്റുകള്‍ മെയില്‍ വഴി ലഭിക്കാന്‍ വല മാര്‍ഗവും ഉണ്ടോ ..

subeesh

Dipinkkl Dipu said...

.ചേട്ടാ ഇപ്പോഴാണ് ഞാൻ ഈ ബ്ലോഗിനെ കുറിച്ച് അറിയുന്നത് .. എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്,ചേട്ടൻ ഹെല്പ് ചെയ്യുക ആണേൽ അത് എനിക്ക് ഒരുപാട് ഹെല്പ് ആകും , സിസ്കോ സ്വിച്ച് ടാറ്റ ബാക്കപ്പ് ചെയ്യുന്നത് എങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ് ആയി ഒന്ന് പറഞ്ഞു തരാമോ

FAYIZ TECH916 said...

നിങ്ങളുടെ ഈ ബ്ലോഗ് എനിക്ക് ഒത്തിരി ഉപകാരമായി
ഇപ്പോൾ ഈ ബ്ലോഗിൽ ഒന്നും ചെയ്യുന്നില്ലേ plse reply