Subscribe to:
Post Comments (Atom)
http://itnetworkadmin.blogspot.com/ നിരവധി അവസരങ്ങളുള്ള, അതേ സമയം responsible ആയ,ഒരു profession ആണ് ITനെറ്റ്വര്‍ക്ക് മാനേജ് ചെയ്യല്‍. നെറ്റ്വര്‍ക്ക് സംബന്ധമായ പുതിയ അറിവുകള്‍ പങ്കുവെക്കല്‍, LAN, WAN, Hardware& OS,Virus removal തുടങ്ങിയവയിലെ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കല്‍ , ഇന്റര്‍വ്യൂ ടിപ്സ്,IT തൊഴില്‍ അവസരങ്ങള്‍ പ്രസിദ്ധീകരിക്കല്‍ എന്നിവയാണ് ഈ ബ്ലോഗിന്റെ പ്രധാന ഉദ്ദേശം. നിങ്ങളുടെ ചോദ്യങ്ങളും നിര്‍ദേശങ്ങളും കമന്ടുന്നതോടൊപ്പം നിങ്ങളുടെ പേരില്‍ തന്നെ പുതിയവ പോസ്റ്റ് ചെയ്യുകയും ആവാം.
8 comments:
I think this blog very helpful for students as well as workers in IT field.May god give you courage to go ahead!
ഞാന്‍ MCSE പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്തിയാണ് MCSA വരെ ഉള്ള പരീക്ഷകള്‍ എഴുതി എനിക്ക് ഒരു BIODATA or CV ആക്കനമെന്നുന്ദ് സാര്‍ എനിക്ക് ഒരു കോപ്പി അയക്കണമെന്ന് അപേക്ഷിക്കുന്നു ayyoobpcp@gmail.com ഇതാണ് എന്റെ മെയില്‍ id . കൂടാതെ IT സംബന്ധമായ ജോലി കിട്ടാന്‍ സഹായിക്കുന്ന website ന്റെ പേരും
thank you
I like ur blog and searching like this. U have to add one button for the follower. My blog here.
http://tectip.blogspot.com/
ഞാന്‍ mcsa certified (fresh) ആണ് ഇത് വരെ ഒരു റിയല്‍ environment ഇല് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല എനിക്ക് ഒരു ജോലി കിട്ടാന്‍ എന്താണ് ചെയ്യേണ്ടത്. കൂടാതെ RHCE കോഴ്സ് ചെയ്യാന്‍ ആഘ്രഹമുന്ദ്
താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
i have done hardware and networking (CCNA,MCSA,RHCE), i have one certiffication in MCP(70-270,70-290,70-291). now i am working Resident engineer at calicut international airport. if you have any vacancy please inform me my email.id is nabeelkotta@gmail.com
"ഐ.ടി നെറ്റ്വര്‍ക്ക് "..നന്നായിടുണ്ട് ..സാധാരണക്കാര്‍ക് പ്രോയോജനം ആകും വിധത്തില്‍ ആണ് താങ്കള്‍ ഇവിടെ ഓരോ പോസ്റ്റും ഇട്ടിരികുന്നത് .വീണ്ടും വീണ്ടും നല്ല പോസ്റ്റുകള്‍ കൊണ്ട് ഈ ബ്ലോഗ് നിറയട്ടെ .പിന്നെ ഇതില്‍ FOLLOWER GADGET കൂടി ആഡ് ചെയൂ.Best wishes..
താങ്കളുടെ ബ്ലോഗ് വളരെ ഇഷ്ടപ്പെട്ടു
താങ്കള്‍ സൌദിയില്‍ ഏതു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു
ഞാനും സൌദിയില്‍ തന്നെ സെയിം ഫീല്‍ഡില്‍ വര്‍ക്ക് ചെയുന്നു
നന്ദി
Gopan
Post a Comment