Thursday, June 11, 2009

നിങ്ങളുടെ പോസ്റ്റുകള്‍

നിങ്ങളുടെ പോസ്റ്റുകള്‍

ഇവിടെ നിങ്ങളുടെ IT related പോസ്റ്റുകളുടെ ലിങ്കുകള്‍ ചേര്‍ക്കാം . ചെറിയ പോസ്റ്റ്‌ ആണെങ്കില്‍ കമന്റ്‌ ആയി ഇടുക. വലിയ പോസ്റ്റ്‌ ആണെങ്കില്‍ നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടു ഇവിടെ ലിങ്ക് കൊടുക്കുക .

13 comments:

santhoshhrishikesh said...

എ.എം.ഡി.യെന്താ കമ്പ്യൂട്ടര്‍ ലോകത്തെ ദലിതനോ?

http://hksanthosh.blogspot.com/2009/05/blog-post_27.html

Baiju said...

മിസ്റ്റര്‍ ഐടി അഡ്മിന്‍,
ഞാനും മൈക്രോസോഫ്റ്റ് & സിസ്കോ സര്‍ട്ടിഫൈഡ് ആണ് (MCP & CCNA) പക്ഷേ ഫ്രഷറാണ്. എവിടെ ചെന്നാലും എക്‌സ്പീരിയന്‍സ് ചോദിക്കുന്നു. എവിടെയെങ്കിലും ട്രൈനിയായി കയറിയെങ്കിലല്ലേ എക്സ്പീരിയന്‍സ് ഉണ്ടാകൂ, ഞാന്‍ എന്ത് ചെയ്യണം

ayoob said...

I installed Microsoft antivirus "Microsoft Security Essential" everyone[with genuine XP] can download it from microsoft website but it will run genuine validation while installing

IT അഡ്മിന്‍ said...

@ Baiju
താങ്കള്‍ക്കു എവിടെ ജോലിക്കാണ് ?ഇന്ത്യയില്‍ അതോ വിദേശത്തോ ? വ്യക്ക്തമാകാമോ ? തത്കാലം ഏതെങ്കിലും എക്സ്പീരിയന്‍സ് സര്ട്ടി ഫികറെ സംഘടിപ്പിക്കുക ..എക്സ്പീരിയന്‍സ് ഇല്ല എന്ന കരുതി വിഷമിക്കേണ്ട , ജോലിയില്‍ കയറിയാല്‍ തനിയെ മനസ്സിലാകും ..കാരണം ആദ്യം തന്നെ സെര്‍വര്‍ ഒന്നും തരില്ല ആരും ..ആദ്യം OS ഇന്‍സ്റ്റലേഷന്‍ , client സൈഡ് പ്രോബ്ലം തീര്‍ക്കല്‍ അങ്ങിനെ ചില്ലറ പണികളെ തരൂ ..കൂടെ സെര്‍വര്‍ ഒക്കെ കണ്ടു ശരിക്കും പഠിക്കാന്‍ കഴിയും..അതിനാല്‍ എക്സ്പീരിയന്‍സ് ഉണ്ട് എന്നാ രീതിയില്‍ തന്നെ ജോലിയില്‍ കയറൂ ... എല്ലാവരും അങ്ങിനെ തന്നെയാണ് നെറ്റ്‌വര്‍ക്ക് പുലികള്‍ ആകുന്നതു , അല്ലാതെ ജന്മനാ അല്ല .കുറച്ചൊക്കെ ക്ലെവേര്‍ ആകണം ..അല്ലാതെ പറ്റില്ല

Baiju said...

ഐടി അഡ്മിന്‍,
ഞാന്‍ ഏഴ്മാസത്തോളമായി (CCNa സര്‍ട്ടിഫൈഡ് ആയതുമുതല്‍ ) ഒരുപാട് ജോലികള്‍ക്ക് അപേക്ഷിച്ചു പക്ഷേ ഫ്രഷറായതുകൊണ്ടാവണം ഒന്നിനും ഒരു റിപ്ലേയും കിട്ടിയില്ല. തുടക്കത്തില്‍ ഇന്ത്യയില്‍ ജോലി കിട്ടുമെങ്കില്‍ ഉപകാരമായിരുന്നു. കാരണം വേറൊന്നുമല്ല. ഒന്നുമറിയാതെ അന്യനാട്ടില്‍ പോയാലുള്ള ബുദ്ധിമുട്ട് ഓര്‍ത്താണ്., പിന്നെ താങ്കള്‍ പറഞ്ഞ എക്സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യം കേട്ടപ്പോഴാണ് എനിക്ക് ബുദ്ധി തെളിഞ്ഞത്, ഒരു സെവന്‍ മന്ത്സ് എനിക്ക് എക്സ്പീരിയന്‍സ് ഉണ്ട് (Ads, dns, dhcp etc എന്നിവയൊക്കം അത്യാവശം അറിയാം) പക്ഷേ എല്ലാം നന്നായി പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഞാന്‍ എല്ലാ Company കളിലേക്കും ഫ്രഷേഴ്സ് ആയി അപേക്ഷിച്ചത്. എനിക്ക് മലയാളം ഡേറ്റാ എന്‍ട്രി ഫീല്‍ഡില്‍ അഞ്ച് കൊല്ലത്തെ എക്സ്പീരിയന്‍സ് ഉണ്ട്,അവിടെ നിന്നുകൊണ്ടാണ് ഞാന്‍ ഇതൊക്കെ പഠിച്ചത്, ഇപ്പോള്‍ ഡിസ്റ്റന്‍സ് എഡ്യുക്കേഷനായി BCA ചെയ്യുന്നുണ്ട് സെക്കന്‍റ് ഇയറാണ്. എന്‍റെ Resume നിങ്ങളുടെ ജിമെയില്‍ എക്കെൌണ്ടിലേക്ക് അയക്കുന്നുണ്ട്, നിങ്ങള്‍ക്ക് അതുവായിച്ചാല്‍ എന്നെപറ്റി മനസ്സിലാകുമെന്ന് കരുതുന്നു.
ഇതുപോലെ ഒരു സംരഭം തുടങ്ങിയ നിങ്ങളെ തീര്‍ച്ചയായും ദൈവം അനുഗ്രഹിക്കും.

Baiju said...

മിസ്റ്റര്‍ ഐടി അഡ്മിന്‍,
എല്ലാ ദിവസവും നിങ്ങളുടെ മറുപടി വന്നോ എന്ന് നോക്കുന്നുണ്ട്,
നിങ്ങളുടെ മറുപടിക്കായി കാത്തു നില്‍ക്കുന്നു.

IT അഡ്മിന്‍ said...

Dear Baiju ,

രണ്ടു മാസത്തോളം പല തിരക്കിലും ആയിരുന്നു ..അതിനാല്‍ ആണ് ബ്ലോഗില്‍ സജീവമാകാന്‍ കഴിയാതിരുന്നത് .. താങ്കളുടെ CV ഞാന്‍ ചെക്ക്‌ ചെയ്തു എന്റെ അഭിപ്രായം അറിയിക്കാം .. ഇതിനിടക്ക്‌ എവിടെ യെങ്കിലും ജോലിക്ക് കേറിയോ എന്ന് കൂടെ അറിയിക്കണം ..
സ്നേഹത്തോടെ

Baiju said...

Mr. IT admin,
Vanilla Network's ലേക്ക് അപേക്ഷിച്ചതില്‍ ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂ അറ്റന്‍റ് ചെയ്തതില്‍ എനിക്ക് ഇന്‍റര്‍വ്യൂ ലെറ്റര്‍ വന്നിട്ടുണ്ട്. പക്ഷേ ഞാന്‍ ഇംഗ്ലീഷില്‍ വളരെ പുവര്‍ ആണ ്,

അവര്‍ ഫോണില്‍ എന്നോട് സംസാരിച്ചത് മുഴുവന്‍ ഇംഗ്ലീഷില്‍ ആണ ്

SAMEER.MJ said...

eattavum nalla anti virus ethanu?

siraj padipura said...

ആൻഡോയിഡ്ഒഎസ്സ്2.2.കേർണൽ.ടാബ്ലെറ്റ്പിസിയിൽ മലയാളംകിട്ടാനെന്തുചെയ്യണം

Anonymous said...

ഞാന്‍ ഷാഹിര്‍
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ലോകത്തേക് കടന്നു വന്നത് എനിക്ക് വളരെ താല്പര്യം ഉണ്ടായിടറ്റ് തന്നെ ആണ്
ഞാന്‍ ഇപ്പോള്‍ മൈക്രോസോഫ്റ്റ് പുതിയ ട്രാക്ക് ആയ mcitp കോഴ്സ് കഴിഞ്ഞു ...എഴാം എഴുതാന്‍ ഉള്ള തയരെടുപില്‍ ആണ്
ഇപ്പോള്‍ എന്റെ നാട്ടിലെ ഒരു കമ്പ്യൂട്ടര്‍ സെന്റെറില്‍ mcitp , A +, എന്നീ ക്ലാസുകള്‍ ഇടുക്കുന്നു .......
സര്‍ എനിക്ക് താങ്കളുമായി contact വേണം എന്ന് ആഗ്രഹിക്കുന്നു ..സാറിന്റെ മെയില്‍ അഡ്രസ്‌ ഒന്ന് സെന്‍റ് ചെയണം എന്ന് അപേക്ഷിക്കുന്നു
എന്റെ ഇമെയില്‍ id :shahirkb2@hotmail.com
പിന്നെ എനിക്കും ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട് : http://pcprompt.blogspot.com

സാറിന്റെ മെയിലിനായി കാത്തിരിക്കുന്നു

siraj padipura said...

ഷഹീർ,എന്റെ മെയിൾവിലാസം ysirajudeen@gmail.com

Anonymous said...

വിന്‍ഡോസ്‌ സെവെന്റെ ആക്ടിവേഷന്‍ കോഡ് എന്താണ്...?