tag:blogger.com,1999:blog-5704485728744595266.post706639888043349944..comments2023-05-11T12:40:39.391+03:00Comments on ഐ.ടി നെറ്റ്വര്‍ക്ക്: വൈറസ് കളയല്‍ --(1)IT അഡ്മിന്http://www.blogger.com/profile/16539547841883404154noreply@blogger.comBlogger60125tag:blogger.com,1999:blog-5704485728744595266.post-13164823526074001212013-08-24T11:53:37.881+03:002013-08-24T11:53:37.881+03:00ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്..വളരെ ഉപകാരമ...ബ്ലോഗ് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്..വളരെ ഉപകാരമുള്ള ബ്ലോഗ്..ബട്ട്.... ഇപ്പോള്‍ നിര്‍ജ്ജീവം ആയിക്കാനുന്നതാ സങ്കടം.. എന്തു പറ്റി ?Anonymoushttps://www.blogger.com/profile/14361930175684605717noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-73165435543562213142012-06-25T13:04:43.715+03:002012-06-25T13:04:43.715+03:00sir i need your mail id plssir i need your mail id plsAnonymoushttps://www.blogger.com/profile/14093050265741655728noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-57930940859862397432012-06-25T13:03:55.550+03:002012-06-25T13:03:55.550+03:00i wan t on bolggeri wan t on bolggerAnonymoushttps://www.blogger.com/profile/14093050265741655728noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-80852421962023278712012-05-07T05:05:58.378+03:002012-05-07T05:05:58.378+03:00valare nandi..valare upakarapradamaya post aanu.valare nandi..valare upakarapradamaya post aanu.Thasleemhttps://www.blogger.com/profile/05603488132021591975noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-52903473154346837702012-02-01T10:37:17.138+03:002012-02-01T10:37:17.138+03:00വളരെ നന്നായിടുണ്ട് ..അഡ്മിന് ഇട്ട പോസ്റ്റും ..rep...വളരെ നന്നായിടുണ്ട് ..അഡ്മിന് ഇട്ട പോസ്റ്റും ..reply ആയി വന്ന പോസ്റ്റുകളും വളരെ നന്നായിടുണ്ട്.അറിവുകള്‍ മറ്റുള്ളവരിലേക്ക് പകര്ന് നല്കുമ്പോള് ആണ് ,നാം വീണ്ടും കൂടുതല്‍ അറിവുള്ളവര്‍ ആകുന്നത് .Auto Run വൈറസിനെ പറ്റിയും ,അത് വരാതിരിക്കാന്‍ ഉള്ള methods വളരെ നന്നായിടുണ്ട്.ഷിറാസ് കെ .എhttps://www.blogger.com/profile/13461923606743858514noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-79797832711012941942010-06-14T11:48:05.248+03:002010-06-14T11:48:05.248+03:00എന്റെ ഓഫീസില്‍ ASDL ഇന്റര്‍നെറ്റ് ഉണ്ട്. അതില്‍...എന്റെ ഓഫീസില്‍ ASDL ഇന്റര്‍നെറ്റ് ഉണ്ട്. അതില്‍ ഒരു പാട് ജീവനക്കാര്‍ ചാറ്റ് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നു. ചാറ്റ് ബ്ലോക്ക് ചെയ്യാന്‍ എന്താണ് ചെയ്യേണ്ടത് ഇവിടെ ഉപയോഗിക്കുന്ന routter ലിങ്ക്സിസ് WAG160N മോഡ്ല ആണ്

താങ്കളുടെ ഉപദേശം പ്രതീക്ഷിക്കുന്നുUnknownhttps://www.blogger.com/profile/05217488419814828610noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-82160502709634846942009-09-03T15:27:20.235+03:002009-09-03T15:27:20.235+03:00ഞാന്‍ ഇപ്പോഴാണ് ഈ ബ്ലോഗ് കാണുന്നത് ...വളരെ ഉപകാര...ഞാന്‍ ഇപ്പോഴാണ് ഈ ബ്ലോഗ് കാണുന്നത് ...വളരെ ഉപകാരപ്രദമായ ബ്ലോഗ് ..നന്ദി ..എല്ലാവര്ക്കും...sainualuvahttps://www.blogger.com/profile/06039257757257908290noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-77763809121144304712009-08-28T08:00:04.151+03:002009-08-28T08:00:04.151+03:00http://sarkkaarkaryam.blogspot.com/2009/04/blog-po...http://sarkkaarkaryam.blogspot.com/2009/04/blog-post_27.html?showComment=1251392818253#c8474965382623960965

മുകളിൽ കൊറ്റുത്തിരിക്കുന്നത് എന്റെ ബ്ലോഗ്ഗിൽ ദിവസേന ഏതെങ്കിലും പോസ്റ്റിൽ വന്നു കൊണ്ടിരിക്കുന്ന ചൈനീസ്സാണെന്നു തൊന്നുന്ന കമന്റുകളാണു. ദിവസവും ഞാൻ അതിനെ ഡിലീറ്റ് ചെയ്യുന്നു. പക്ഷേ പുതിയത് വന്നു കൊണ്ടിരിക്കുന്നു.

ഇത് എന്തു തരം വൈറസ്സ് ആണു . ഇതിനെ ഇല്ലാതാക്കാൻ എന്തു ചെയ്യണം?അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-87423482863967055162009-08-12T21:57:21.799+03:002009-08-12T21:57:21.799+03:00ദാ ഇപ്പൊ കിട്ടിയതേയുള്ളു ബ്ലോഗ് ലിങ്ക്. ചൂടോടെ വായ...ദാ ഇപ്പൊ കിട്ടിയതേയുള്ളു ബ്ലോഗ് ലിങ്ക്. ചൂടോടെ വായിച്ചു. കാത്തിരുന്ന ബ്ലോഗു തന്നെ. ഞാൻ ഇപ്പൊതന്നെ തുടങുകയാണ്.സംശയങ്ങളുടെ പെരുമഴ തന്നെ ഇവിടുന്നു പ്രതീക്ഷിക്കാം. നന്ദി.Mohan Kumarhttps://www.blogger.com/profile/04165481538090580017noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-41732518110159374272009-08-03T20:36:20.411+03:002009-08-03T20:36:20.411+03:00സഹായി, കൂടുതൽ വിവരങ്ങൾ എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്...സഹായി, കൂടുതൽ വിവരങ്ങൾ എന്റെ ബ്ലോഗിൽ ഇട്ടിട്ടുണ്ട്. ഒന്നു കയറി നോക്കിയാൽ ഒരുപക്ഷേ എന്നെ സഹായിക്കാനാകും

http://urumbukadikal.blogspot.com/2009/08/blog-post.htmlഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-10217486878869214522009-08-02T20:22:36.429+03:002009-08-02T20:22:36.429+03:00സഹായി,
പ്രശ്നമായപ്പോൾത്തന്നെ Driver Detective എടുത...സഹായി,
പ്രശ്നമായപ്പോൾത്തന്നെ Driver Detective എടുത്തു കളഞ്ഞിരുന്നു. പക്ഷേ അതിന്റെ കൂടെ വന്നതാണെന്നു തോന്നുന്നു വൈറസ്. പിന്നെ പോർട്ട് ബ്ലോക്കു ചെയ്യൾ ഇവിടെ അഭികാമ്യമല്ലെന്നു തോന്നുന്നു. കാരണം ഒരുപട് പ്രിന്റിങ് ഡിവൈസുകൾ (വൈഡ് ഫോർമാറ്റ് പ്രിന്ററുകൾ ) കണക്റ്റു ചെയ്തിട്ടുള്ള നെറ്റ്വർക്കിൽ അതു പ്രശ്നമാകുമെന്നു തോന്നുന്നു. ഇനി നോഡ്32 നോക്കണം. എന്തു നല്ല വാർത്തയും നാളെ അറിയിക്കാംഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-56195304304140123912009-08-02T12:31:49.733+03:002009-08-02T12:31:49.733+03:00പോര്‍ട്ട് 445, 135 എന്നിവ ലോക്കല്‍ നെറ്റ് വര്‍ക്കി...പോര്‍ട്ട് 445, 135 എന്നിവ ലോക്കല്‍ നെറ്റ് വര്‍ക്കിന് ഉപയോഗിക്കുന്നവയാണ്, അത് ശ്രദ്ധിക്കുക.

മാത്രമല്ല, SVChost.exe എന്ന ഫയലിനെ conflicker (പുതിയത്) വൈറസ് പിടിക്കൂടിയിരിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ നോഡ്, NOD32 ഉപയോഗിച്ച് സ്കാന്‍ ചെയ്യുവാന്‍ ശ്രമിക്കുക.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-82312818349600849462009-08-02T12:19:18.878+03:002009-08-02T12:19:18.878+03:00ഉറുമ്പ്,
നിങ്ങള്‍ അത്യവശ്യം കമ്പ്യൂട്ടര്‍ അറിയുന്ന...ഉറുമ്പ്,
നിങ്ങള്‍ അത്യവശ്യം കമ്പ്യൂട്ടര്‍ അറിയുന്ന ആളാണല്ലോ. അത്കൊണ്ട്, Driver detective എന്ന സാധനം ഒഴിവാക്കുക. വിന്‍ഡോ അപ്ഡേറ്റ് ആയിരിക്കണം എന്നാണ് നിയമം എങ്കിലും, പലപ്പോഴും ലേറ്റസ്റ്റ് അപ്ഡേഷന് പ്രശ്നങ്ങള്‍ സ്ര്ഷ്ടിക്കാറുണ്ട്.

മറ്റോരു വഴി പോര്‍ട്ട്, 445, 135 ബ്ലോക്ക് ചെയ്യുക എന്നതാണ്.

Close Port 445:

1. Start Registry Editor (Regedit.exe) by clicking Start menu, and then click the Run icon.
2. In the small box that Opens, type: regedit then click the OK button. The Registry Editor will now have opened.
3. Locate the following key in the registry:
HKEY_LOCAL_MACHINE, System, CurrentControlSet, Services, NetBTParameters
In the right-hand side of the window find an option called TransportBindName.
Double click that value, and then delete the default value, thus giving it a blank value.

Close Port 135:

1. Then you must now navigate to the following registry key:
HKEY_LOCAL_MACHINESoftwareMicrosoftOLE
2. You will see there is a String Value called: EnableDCOM
Set the value to: N (it should currently be Y)
3. Close the Registry Editor. Shutdown and Restart your computer.

ഇനിയും പ്രശ്നമുണ്ടെങ്കില്‍ പറയുക.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-27475372034688350292009-08-02T12:14:42.622+03:002009-08-02T12:14:42.622+03:00This comment has been removed by the author.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-50611729144752936592009-08-02T12:11:30.669+03:002009-08-02T12:11:30.669+03:00svchost.exe എന്ന ഫയലിനു വട്ടായെന്നു തോന്നുന്നു.svchost.exe എന്ന ഫയലിനു വട്ടായെന്നു തോന്നുന്നു.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-77694531086643889032009-08-02T12:08:15.617+03:002009-08-02T12:08:15.617+03:00ദാ വീണ്ടും വന്നു.
Generic Host Process for win32 S...ദാ വീണ്ടും വന്നു.
Generic Host Process for win32 Services has encounterd a problem and needs to close. We are sorry for the inconvenience.

സഹായി, ഇത് എന്നെയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-2698774472906966902009-08-02T11:54:40.259+03:002009-08-02T11:54:40.259+03:00* ഫയലിന്റെ പേര് WUPS2.dll എന്നാണ്. തെറ്റു വരുത്തിയ...* ഫയലിന്റെ പേര് WUPS2.dll എന്നാണ്. തെറ്റു വരുത്തിയതിൽ ക്ഷമിക്കണം.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-84076601061047795652009-08-02T11:52:31.326+03:002009-08-02T11:52:31.326+03:00സഹായി ഏകദേശം എല്ലാ കാര്യങ്ങളും ചില തടസ്സങ്ങളോടെയാണ...സഹായി ഏകദേശം എല്ലാ കാര്യങ്ങളും ചില തടസ്സങ്ങളോടെയാണെങ്കിലും ഭംഗിയായി ചെയ്തു തീർത്തു എന്നു പറയാം. പക്ഷേ UPS2.dll എന്ന ഫയൽ കാണാനില്ല എന്നാണ് വരുന്നത്. അതു പ്രശ്നമാകുമോ? “ load library ("UPS2.dll") failed. The specific module could not be found " ഇതാണ് എറർ മെസ്സേജ്. എന്തായാലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഒരു അര മണിക്കൂറിനകം അറിയാനാകും. വിവരങ്ങൾക്കു നന്ദി. മറ്റു പ്രശ്നങ്ങൾ ഒന്നും വരുന്നില്ലെങ്കിൽ അറിയിക്കാം, വന്നാലും :)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-29886516918490487072009-08-02T11:01:38.666+03:002009-08-02T11:01:38.666+03:00ഉറുബ്,
നിങ്ങള്‍ തന്ന എറര്‍ മേസേജില്നിന്നും, നിങ്ങ...ഉറുബ്,
നിങ്ങള്‍ തന്ന എറര്‍ മേസേജില്നിന്നും, നിങ്ങള്‍ വിന്‍ഡോ അപ്ഡേറ്റ് ചെയ്യുവാന്‍ ശ്രമിക്കുകയും അത് കറപ്റ്റ് ആവുകയും ചെയ്തതാണ് പ്രശ്നം.

എന്തായാലും പരിഹാരം ഇതാ.

1.)Click on Start, Run and type
services.msc

2.)Find the Automatic Updates service and double-click on it.

3.)Click on the Log On Tab and make sure the "Local System Account" is selected as the logon account and the box for "allow service to interact with desktop" is UNCHECKED.

4.)Under the Hardware Profile section in the Log On Tab, make sure the service is enabled.

5.)On the General Tab, the Startup Type should be Automatic, if not, drop the box down and select Automatic.

6.)Under "Service Status" on the General tab, the service should be Started, click the Start button enable it.

7.)Repeat the steps above for the service "Background Intelligent Transfer Service (BITS)"

Next

8.)Click on Start, Run, and type CMD and click ok

9.)In the black command window type the following command and press Enter

REGSVR32 WUAPI.DLL

10.)Wait until you receive the "DllRegisterServer in WUAPI.DLL succeeded" message and click OK

11.)Repeat the last two steps above for each of the following commands:

REGSVR32 WUAUENG.DLL
REGSVR32 WUAUENG1.DLL
REGSVR32 ATL.DLL
REGSVR32 WUCLTUI.DLL
REGSVR32 WUPS.DLL
REGSVR32 WUPS2.DLL
REGSVR32 WUWEB.DLL

next, Remove Corrupted Windows Update Files
*At the command prompt, type the following command and press Enter

net stop WuAuServ
* Still at the command prompt,

type cd %windir% and press Enter
* In the opened folder, type the following command and press Enter to rename the SoftwareDistribution Folder

ren SoftwareDistribution SD_OLD
* Restart the Windows Update Service by typing the following at the command prompt

net start WuAuServ

* type Exit and Press Enter to close the command prompt

Reboot Windows

ശ്രമിക്കുക, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍, വിശദമായി എഴുതുക.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-43630219831213180872009-08-02T10:10:58.114+03:002009-08-02T10:10:58.114+03:00സഹായി, തെളിവുകൾ ചിത്രങ്ങൾ സഹിതം എന്റെ ബ്ലോഗിൽ ഇടുന...സഹായി, തെളിവുകൾ ചിത്രങ്ങൾ സഹിതം എന്റെ ബ്ലോഗിൽ ഇടുന്നു.
http://urumbukadikal.blogspot.com/2009/08/blog-post.htmlഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-56190882022608945732009-08-02T09:57:30.147+03:002009-08-02T09:57:30.147+03:00@ ഉറുമ്പ് /ANT,
വ്യക്തമായി, എറര്‍ മേസേജ് പറയാതിരു...@ ഉറുമ്പ് /ANT,
വ്യക്തമായി, എറര്‍ മേസേജ് പറയാതിരുന്നത്കൊണ്ട്, എന്ത്കൊണ്ടാണ് അങ്ങിനെ ഒരു സ്ഥിതിവരുന്നതെന്ന് ക്ര്ത്യമായി മനസിലാവുന്നില്ലെങ്കിലും, പരിഹാരത്തിന്റെ നീണ്ടപട്ടികയുടെ ആദ്യത്തെ രണ്ടെണ്ണം, ദാ, ഇവിടെ.

1 - Go to 'Run' and open 'Regedit'
Navigate to:
HKEY_LOCAL_MACHINE > SYSTEM > CurrentControlSet > Services > Browser > Parameters
Find the Key
Name: IsDomainMaster
and set
Data: False
Restart Your PC

2 - Go to 'Run' and open 'cmd'
Type 'netsh' in command console then press enter
Then type 'winsock' and press enter and then type reset
Restart Your PC

പ്രശ്നം പരിഹരിച്ചില്ലെങ്കില്‍, മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ പറയാം.

സഹായി എപ്പോഴും സഹായത്തിനുണ്ടാവും.Helper | സഹായിhttps://www.blogger.com/profile/13578906330432364112noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-36203105812036754502009-08-02T09:29:13.272+03:002009-08-02T09:29:13.272+03:00IT അഡ്മിൻ,
ഞാനീ അടുത്ത കാലത്തായി എന്റെ കമ്പ്യൂട്ടറ...IT അഡ്മിൻ,
ഞാനീ അടുത്ത കാലത്തായി എന്റെ കമ്പ്യൂട്ടറിൽ (wondowsXP ) Driver Detective എന്നൊരു സാധനം ഇൻസ്റ്റാൾ ചെയ്തു. അതിനു മുൻപ് ഈ ബ്ലോഗിൽ ചാർളി ചാപ്ലിൻ കമെന്റിലിട്ട കാര്യങ്ങളും ചെയ്തിരുന്നു. (അതൊന്നു വായിക്കുന്നതി നന്നായിരിക്കും) ഇപ്പോൾ കൂടെക്കൂടെ നെറ്റ്/പ്രോഗ്രാമുകൾ ഹാങ്ങാകുന്നു. മാത്രമല്ല അതിന്റെ കൂടെ Generic Host Win32 not responding എന്നൊക്കെ വരുന്നു. സിസ്റ്റം റീസ്റ്റാർട്ട് മാത്രമാണൊരു വഴി. ഇപ്പോ വലിയ പുകിലായി. ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടരാനാകാതെ റീസ്റ്റാർട്ട് ചെയ്യേണ്ടി വരുന്നത് വല്യ ബുദ്ധിമുട്ടുണ്ടാക്കുന്നു. വയറസ് കേറി എന്നാണ് തോന്നുന്നത്. എന്താ ഒരു പരിഹാരം ?ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-9759202016628334992009-07-19T10:35:03.830+03:002009-07-19T10:35:03.830+03:00http://indiaheritage.blogspot.com/2009/07/autorun....http://indiaheritage.blogspot.com/2009/07/autorun.html
unkackme എന്ന ഒരു software കിട്ടി. ഒരു മാസത്തെ free trial ഉണ്ട്. അവനെ ഓടിച്ചു . autorun.inf പോയ വഴി കാണാനില്ല അതില്ലാതെ autorun.exe ഇരുന്നു കരയുന്നു.
ചുമ്മാ അവനെ അങ്ങു ഡെലീറ്റ് ചെയ്തോളൂ

(ഇവന് രെജ്സ്റ്റ്രിയിലുള്ള ക്രമക്കേടുകള്‍ ഒക്കെ പറഞ്ഞും തരും , വിശദമാക്കിയും തരും കേട്ടോ)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-70787580209037238622009-07-11T19:34:11.065+03:002009-07-11T19:34:11.065+03:00ദീപക്,
നന്ദി. ലിങ്കിനു പ്രത്യേകം.
മാക്കിൽ അത്രയൊ...ദീപക്,
നന്ദി. ലിങ്കിനു പ്രത്യേകം.
മാക്കിൽ അത്രയൊന്നും പിടിപോര. എന്നാലും വർക്കു ചെയ്യും എന്നേ ഉള്ളു. സംശയം ഒന്നും ചോദിച്ചേക്കരുത്, നമ്മട കട പൂട്ടിപ്പോകും. :)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-5704485728744595266.post-89091418840266226012009-07-11T14:18:20.087+03:002009-07-11T14:18:20.087+03:00ഉറുമ്പേ
പേടിക്കേണ്ട കാര്യമില്ല. ഈ ബ്ലൂഹാര്വെസ്റ...ഉറുമ്പേ

പേടിക്കേണ്ട കാര്യമില്ല. ഈ ബ്ലൂഹാര്വെസ്റ്റ് അങ്ങ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത്തരം ഫയല്‍ ഉണ്ടാകുന്നത് തടയുകയും ഉണ്ടായാല്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യും. അപ്പോള്‍ മാക്കിന്റെ ആളാണ് അല്ലെ.!! :)
http://www.zeroonetwenty.com/blueharvest/#downloadദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.com